കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക സമരം: ജൂലൈ 28ന് ഡൽഹിയിൽ ദേശീയ കൺവെൻഷൻ സംഘടിപ്പിക്കും
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം 27 മുതൽ രാജ്യവ്യാപക പ്രതിഷേധ സമരങ്ങൾക്ക് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്തു. വിളകൾക്ക് നാമമാത്രമായ…